നനയാൻ…തഴുകാൻ…തുഴയാനൊരു മോഹം
ഡോ. ശിവപ്രസാദ് കൊടുങ്ങല്ലൂർ
മാനത്തു നിന്നൊരു നല്ല പെയ്ത്ത് മാമരക്കൂട്ടങ്ങളിൽ നിന്നുള്ള പെയ്ത്ത് വീണതു സൌഗന്ധികങ്ങല്ലയല്ല-കൂറ്റനുറക്കു മരത്തിന്നിലകളാണേ മാരുതൻ വീശിയ നേരത്തു നീളെതാഴെയോടുന്നവയെയൊക്കെ തഴുകി പറ്റിപ്പിടിച്ചു കുടമുകളിലാകമാനംതങ്കപ്പുതപ്പൊന്നു വിരിച്ചു വച്ചുവല്ലോ തൃക്കാക്കര